പോ​ലീ​സ് ഉദ്യോഗസ്ഥൻ വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ

പോ​ത്ത​ൻ​കോ​ട്ട് : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ പോ​ത്ത​ൻ​കോ​ട് നേ​താ​ജി​പുരം എ​എ​സ് ഭ​വ​നി​ൽ അ​ജ​യ​കു​മാ​ർ (35) നെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​നേ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ പോ​യി​ട്ട് തി​രി​കെ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ വീ​ടി​ന​ക​ത്ത് തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ഞ്ച് ദി​വ​സ​ത്തെ ലീ​വ് ക​ഴി​ഞ്ഞ് ജോ​ലി​യ്ക്ക് ഇ​ന്ന​ലെ തി​രി​കെ ക​യ​റേ​ണ്ട​താ​യി​രു​ന്നു.​തൃ​ശൂ​ർ ഐ​ആ​ർ ബി ​ബ​റ്റാ​ലി​യ​നി​ലെ ഹ​വി​ൽ​ദാ​റാ​ണ് അ​ജ​യ​കു​മാ​ർ. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ സം​ഗീ​ത മ​ക​ൻ : ആ​ദി ( അ​ഞ്ച് വ​യ​സ്) അ​ച്ച​ൻ :ഭൂ​വ​ന ച​ന്ദ്ര​ൻ നാ​യ​ർ ,അ​മ്മ സു​ശീ​ല

Related posts

Leave a Comment