സു​ക​ന്യ​യു​ടെ നീ​ലി​യാ​ണ് നീ​ലി, ന​ടി​യെ​ന്ന രീ​തി​യി​ൽ സു​ക​ന്യ പെ​ർ​ഫെ​ക്ടാ​ണ്; പ്ര​കാ​ശ് പോ​ൾ

പ​ല​രും നീ​ലി​യാ​യി അ​ഭി​ന​യി​ച്ചെ​ങ്കി​ലും ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന സീ​രി​യ​ലി​ലെ സു​ക​ന്യ​യു​ടെ നീ​ലി​യാ​ണ് കൃ​ത്യ​മാ​യ നീ​ലി. സു​ക​ന്യ എ​ന്ന ന​ടി​യെ അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല.

വ്യ​ക്തി എ​ന്ന നി​ല​യി​ൽ സു​ക​ന്യ​യെ എ​നി​ക്ക് അ​ത്ര ഇ​ഷ്ട​വു​മ​ല്ല. അ​വ​ർ ഒ​രു ന​ല്ല വ്യ​ക്തി​യ​ല്ല. പ​ക്ഷെ ന​ല്ല ന​ടി​യാ​ണ്. എ​നി​ക്ക് അ​ങ്ങ​നെ തോ​ന്നി,അ​ത്രേ ഉ​ള്ളൂ, അ​ല്ലാ​തെ പ്ര​ത്യേ​കം ഒ​രു കാ​ര​ണം വ​ച്ച് പ​റ​ഞ്ഞ​ത​ല്ല. എ​ന്‍റെ തോ​ന്ന​ൽ അ​താ​ണ്. അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്നേ ഉ​ള്ളൂ. വേ​ണ​മെ​ങ്കി​ൽ ഞാ​ൻ ഒ​ന്ന് തി​രു​ത്തി പ​റ​യാം.

സു​ക​ന്യ​യെ​ന്ന് പ​റ​യു​ന്ന വ്യ​ക്തി​യെ​ക്കാ​ൾ എ​നി​ക്കി​ഷ്ടം സു​ക​ന്യ​യെ​ന്ന ന​ടി​യെ​യാ​ണ്. ന​ടി​യെ​ന്ന രീ​തി​യി​ൽ പെ​ർ​ഫെ​ക്ടു​മാ​യി​രു​ന്നു. അ​ധി​കം ആ​രോ​ടും സം​സാ​രി​ക്കാ​റി​ല്ല. എ​ന്നോ​ടൊ​ന്നും സു​ക​ന്യ സം​സാ​രി​ച്ചി​ട്ടേ​യി​ല്ല.

സീ​നി​ൽ പ​റ​യു​ന്ന ഡ​യ​ലോ​ഗ് അ​ല്ലാ​തെ മ​റ്റൊ​ന്നും ഞാ​നും സു​ക​ന്യ​യോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ല. പ്രൊ​ഫ​ഷ​ണ​ൽ ബ​ന്ധം മാ​ത്ര​മേ ഞ​ങ്ങ​ൾ ത​മ്മി​ൽ ഉ​ള്ളൂ. -പ്ര​കാ​ശ് പോ​ൾ

Related posts

Leave a Comment