എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ സു​കു​മാ​ര​ൻ നാ​യ​രു​ടെ കോ​ലം ക​ത്തി​ച്ചു; കാരണം ഞെട്ടിക്കുന്നത്

 

ആ​ല​പ്പു​ഴ: എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​രു​ടെ കോ​ലം ക​ത്തി​ച്ചു. ചെ​ട്ടി​ക്കു​ള​ങ്ങ​ര 14-ാം ന​മ്പ​ർ ക​ര​യോ​ഗ​ത്തി​ലെ ഒ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​വേ​ലി​ക്ക​ര ചെ​ട്ടി​ക്കു​ള​ങ്ങ​ര കോ​യി​ക്ക​ല്‍ ത​റ​യി​ല്‍ വ​ച്ചാ​ണ് കോ​ലം ക​ത്തി​ച്ച​ത്.

സ​മുദാ​യ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തി​രു​ന്ന് രാ​ഷ്ട്രീയ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു കോ​ലം ക​ത്തി​ച്ച​ത്.

Related posts

Leave a Comment