ആ​ശ്വാ​സ​വി​ധി ന​ൽ​കി ഹൈ​ക്കോ​ട​തി;  ചൂ​ടി​ൽ ആ​ശ്വാ​സ​മേ​കാ​ൻ വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ണ്‍ ക​ണ്‍​ട്രോ​ള്‍ ഫി​ലിം ഒ​ട്ടി​ക്കാ​ന്‍ തി​ര​ക്കേ​റി


കോ​​ട്ട​​യം: വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചു സ​​ണ്‍ ക​​ണ്‍​ട്രോ​​ള്‍ ഫി​​ലിം ഒ​​ട്ടി​​ക്കാ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി വി​​ധി വ​​ന്ന​​തോ​​ടെ വാ​​ഹ​​ന ഉ​​ട​​മ​​ക​​ള്‍​ക്ക് ആ​​ശ്വാ​​സം. ചൂ​​ട് വ​​ര്‍​ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ നേ​​രി​​യ ആ​​ശ്വാ​​സ​​ത്തി​​ന് ഇ​​ത് ഇ​​ട​​യാ​​ക്കും. കോ​​ട​​തി വി​​ധി വ​​ന്ന​​തോ​​ടെ നി​​ര​​വ​​ധി പേ​​രാ​​ണ് വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ഫി​​ലിം ഒ​​ട്ടി​​ക്കു​​ന്ന​​ത്.

വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ന്നി​​ലെ​​യും പി​​ന്നി​​ലെ​​യും ഗ്ലാ​​സു​​ക​​ളി​​ല്‍ 70 ശ​​ത​​മാ​​ന​​വും ഇ​​രു​​വ​​ശ​​ത്തെ​​യും ഗ്ലാ​​സു​​ക​​ളി​​ല്‍ 50 ശ​​ത​​മാ​​ന​​വും പ്ര​​കാ​​ശം ക​​ട​​ക്കും​​വി​​ധം കൂ​​ളിം​​ഗ് ഫി​​ലിം ഒ​​ട്ടി​​ക്കാ​​മെ​​ന്നാ​​ണ് വി​​ധി. 2012ല്‍ ​​ക​​റു​​ത്ത ഫി​​ലിം നി​​രോ​​ധി​​ച്ച സു​​പ്രീം കോ​​ട​​തി വി​​ധി​​യ​​നു​​സ​​രി​​ച്ച് ഫി​​ലി​​മു​​ക​​ള്‍ ഒ​​ഴി​​വാ​​ക്കി​​യ​​വ​​ര്‍ വീ​​ണ്ടും ഒ​​ട്ടി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

ക​​റു​​ത്ത ഫി​​ലിം ഒ​​ട്ടി​​ച്ച വാ​​ഹ​​ന​​ങ്ങ​​ള്‍ ക്രി​​മി​​ന​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​മ​​ര്‍​പ്പി​​ച്ച ഹ​​ര്‍​ജി​​യി​​ല്‍ സ​​ണ്‍ ക​​ണ്‍​ട്രോ​​ള്‍ ഫി​​ലിം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന നി​​യ​​മം പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യ​​തോ​​ടെ ഫി​​ലിം ഒ​​ട്ടി​​ക്കു​​ന്ന നി​​ര​​വ​​ധി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ അ​​ട​​ച്ചൂ​​പൂ​​ട്ടി​​യി​​രു​​ന്നു.

പി​​ന്നീ​​ട് കേ​​ന്ദ്ര മാ​​ന​​ദ​​ണ്ഡം അ​​നു​​സ​​രി​​ച്ചു സു​​താ​​ര്യ​​മാ​​യ ഫി​​ലി​​മു​​ക​​ള്‍ ഒ​​ട്ടി​​ച്ചി​​രു​​ന്ന ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​യി​​രു​​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന​​ത്. രാ​​ത്രി​​യി​​ല്‍ എ​​തി​​രേ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ശ​​ക്ത​​മാ​​യ ഹെ​​ഡ്‌​​ലൈ​​റ്റ് പ്ര​​കാ​​ശ​​ത്തി​​ല്‍​നി​​ന്നു ര​​ക്ഷ നേ​​ടാ​​നും ഇ​​തു​​പ​​ക​​രി​​ച്ചേ​​ക്കും.

പ്ര​​ധാ​​ന​​മാ​​യും ഹീ​​റ്റ് റി​​ജ​​ക്‌​​ഷ​​ന്‍, വി​​സി​​ബി​​ള്‍ ലൈ​​റ്റ് ട്രാ​​ന്‍​സ്മി​​ഷ​​ന്‍, യു​​വി റേ​​യ്‌​​സ് റി​​ജ​​ക്‌​​ഷ​​ന്‍ എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ രീ​​തി​​യി​​ലു​​ള്ള സ​​ണ്‍ ഫി​​ലി​​മു​​ക​​ള്‍ വി​​പ​​ണി​​യി​​ല്‍ ല​​ഭ്യ​​മാ​​ണ്. ഇ​​തി​​ന് 1300 രൂ​​പ മു​​ത​​ല്‍ 15,000 രൂ​​പ വ​​രെ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്.

Related posts

Leave a Comment