സൂ​ര്യാ​ഘാ​ത​ത്തെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം..;​ ഡോ.​നെ​ൽ​സ​ണ്‍ ജോ​സ​ഫ് ന​ൽ​കു​ന്ന സ​ന്ദേ​ശം

ക​ടു​ത്ത ചൂ​ടി​ൽ നാ​ട് ഉ​രു​കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കു​ന്ന​തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ളും വ​രു​ന്നു​ണ്ട്. ഈ ​സ​മ​യം നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളി​ൽ പാ​ളി​ച്ച സം​ഭ​വി​ച്ചാ​ൽ അ​ത് ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റും.

ഇ​പ്പോ​ഴി​താ സൂ​ര്യാ​ഘാ​ത​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള അ​റി​യി​പ്പു​ക​ൾ വ്യ​ത്യ​സ്ത​മാ​യ രീ​തി​ൽ ന​ൽ​കു​ക​യാ​ണ് ഡോ. ​നെ​ൽ​സ​ണ്‍ ജോ​സ​ഫ്. ശ​രീ​ര സം​ര​ക്ഷ​ണ​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ട്രോ​ൾ രൂ​പ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന​ത്.

സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ, ഉ​ട​ൻ ചി​കി​ത്സ ല​ഭ്യ​മാ​ക്കേ​ണ്ട സ​ന്ദ​ർ​ഭ​ങ്ങ​ൾ, കൂ​ടെ​യു​ള്ള​വ​ർ​ക്ക് സൂ​ര്യാ​ഘ​ത​മേ​റ്റാ​ൽ ന​മ്മ​ൾ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം വി​ശ​ദ​മാ​യി ത​ന്നെ അ​ദ്ദേഹം അ​റി​വ് പ​ങ്കു​വ​യ്ക്കു​ന്നു.

ഡോ. ​നെ​ൽ​സ​ണ്‍ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Related posts