സണ്ണി ലിയോണ്‍ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമായ രംഗീലയുടെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സണ്ണി തന്നെയാണ് സംഭവം ആരാധകരുമായി പങ്കുവച്ചത്.
സണ്ണി ആദ്യം സഹപ്രവര്‍ത്തകനെ പൂളിലേക്ക് തള്ളിയിട്ടു; കളിയാക്കുന്നതിനിടെ സണ്ണിക്ക് അപ്രതീക്ഷിതമായ പണി പിന്നില്‍ നിന്നും
