രാജ്യത്ത് ഇന്ധനവില 100 രൂപയും പിന്നിട്ട് കുതിക്കുകയാണ്. നിരവധി ആളുകളാണ് ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും പ്രതിഷേധിക്കുന്നത്.
ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഈ പ്രതിഷേധത്തില്‍ പങ്കു ചേരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ട്രോളിലൂടെയായിരുന്നു സണ്ണിയുടെ പ്രതിഷേധം.
ഇന്ധനവില അവസാനം നൂറ് കടന്ന സ്ഥിതിക്ക് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്… സൈക്ലിംഗാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നാണ് സണ്ണി ലിയോണി കുറിച്ചത്.