ഇല്ലാക്കഥകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടി സണ്ണി ലിയോൺ. സണ്ണി വിവാഹ മോചിതയാകുന്നുവെന്ന വാർത്തയായിരുന്നു ആദ്യം വന്നത്. തൊട്ട് പിന്നാലെ സണ്ണി ഗർഭിണിയാണെന്ന രീതിയിലും വാർത്ത വന്നു.
ഈ രണ്ടു വാർത്തകളും തന്നെ അലോസരപ്പെടുത്തിയെന്നാണ് താരം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇല്ലാവാർത്തകളെക്കുറിച്ച് താരം പൊട്ടിത്തെറിച്ചത്.