പ​​​ണം കൈ​​​മാ​​​റി​​​യ​​​തി​​​നു ക​​​രാ​​​ര്‍ രേ​​​ഖ​​​യി​​​ല്ല! സ​ണ്ണി ലി​യോ​ണി​നെ വീ​ണ്ടും ചോ​ദ്യംചെ​യ്‌​തേ​ക്കും; പ​​​രാ​​​തി​​​ക്കാ​​​രന്‍റെ മൊ​​​ഴി​​യെ​​​ടു​​​ക്കാ​​​നും തീരുമാനം

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി ഷോ ​​​ന​​​ട​​​ത്താ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു 39 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സി​​​ല്‍ ബോ​​​ളി​​​വു​​​ഡ് ന​​​ടി സ​​​ണ്ണി ലി​​​യോ​​​ണി​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കും.

പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​യ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ഷി​​​യാ​​​സ്, സ​​​ണ്ണി ലി​​​യോ​​​ണി​​​നു പ​​​ണം കൈ​​​മാ​​​റി​​​യ​​​തി​​​നു ക​​​രാ​​​ര്‍ രേ​​​ഖ​​​യി​​​ല്ലെ​​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.

പ​​​ണം ന​​​ല്‍​കി​​​യ​​​തു മ​​​റ്റു ര​​​ണ്ടു പേ​​​രാ​​​ണെ​​​ന്നാ​​​ണു ന​​​ടി​​​യു​​​ടെ കൈ​​​വ​​​ശ​​​മ​​​ട​​​ക്ക​​​മു​​​ള​​​ള ക​​​രാ​​​ര്‍ രേ​​​ഖ​​​ക​​​ളി​​​ലു​​​ള്ള​​​ത്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വ്യ​​​ക്ത​​​ത​​യു​​​ണ്ടാ​​​ക്കാ​​നാ​​ണു ന​​​ടി​​​യെ വീ​​​ണ്ടും ചോ​​​ദ്യം​​ചെ​​​യ്യു​​​ന്ന​​ത്. പ​​​രാ​​​തി​​​ക്കാ​​​രന്‍റെ മൊ​​​ഴി​​യെ​​​ടു​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​ട്ടു​​ണ്ട്.

കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​ഡ്വാ​​​ന്‍​സ് വാ​​​ങ്ങി​​​യ​​ശേ​​​ഷം ന​​​ടി വ​​​ഞ്ചി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി. 2016 മു​​​ത​​​ല്‍ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ണ്ണി ലി​​​യോ​​​ണി​​ന്‍റെ മാ​​​നേ​​​ജ​​​ര്‍ പ​​​ണം കൈ​​​പ്പ​​​റ്റി​​​യെ​​​ന്നാ​​​ണ് ഷി​​​യാ​​​സ് ഡി​​​ജി​​​പി​​​ക്കു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ​​റ​​യു​​​ന്ന​​​ത്.

സ​​​ണ്ണി ലി​​​യോ​​​ണാ​​​ണു ഒ​​​ന്നാം പ്ര​​​തി. ഭ​​​ര്‍​ത്താ​​​വ് ഡാ​​​നി​​​യ​​​ല്‍ വെ​​​ബ​​​ര്‍, ഇ​​​വ​​​രു​​​ടെ ക​​​മ്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സു​​​നി​​​ല്‍ ര​​​ജ​​​നി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു പ്ര​​​തി​​​ക​​​ള്‍. ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment