കൗ​മാ​ര​ക്കാ​രു​ടെ ഉ​ഭ​യ​സ​മ്മ​ത​ പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലാ​താ​ക്ക​ൽ; പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യുമായി അഭിഭാഷകൻ; പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം കോ​ട​തി


ന്യൂ​ഡ​ൽ​ഹി: പ​തി​നാ​റി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലാ​താ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി കേ​ന്ദ്ര​ത്തോ​ട് പ്ര​തി​ക​ര​ണം തേ​ടി.

സ​മ്മ​ത​ത്തോ​ടെ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​യോ​ഗി​ക്കു​ന്ന ബ​ലാ​ത്സം​ഗ നി​യ​മ​ത്തി​നെ​തി​രേ ന​ൽ​കി​യ പൊ​തു​താ​ല്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി​യ​ത്.

കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലെ ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലാ​താ​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​താ​ണ് ഹ​ർ​ജി.

അ​ഭി​ഭാ​ഷ​ക​നാ​യ ഹ​ർ​ഷ് വി​ഭോ​ർ സിം​ഗാ​ൾ വ്യ​ക്തി​പ​ര​മാ​യ നി​ല​യ്ക്ക് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യാ​ണി​ത്. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

Related posts

Leave a Comment