പലരും വിളിക്കുന്പോവേലക്കാരിയാകുമോ, പ്രോസ്റ്റിറ്റ്യൂട്ട് ആയി അഭിനയിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടെന്നു സുരഭി ലക്ഷ്മി പറയുന്നു.
വേലക്കാരിയായി അഭിനയിക്കുന്നതില്‍ മടിയില്ല.പക്ഷെ കഥ വേലക്കാരിയേ കേന്ദ്രീകരിച്ചുള്ളതാണെങ്കില്‍ മാത്രം…
അത് പ്രോസ്റ്റിറ്റ്യൂട്ട് ആണെങ്കിലും പ്രോസ്റ്റിറ്റ്യൂട്ടിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമെങ്കില്‍ കഥാപാത്രം ചെയ്യാന്‍ താല്പര്യമുണ്ടെന്നാണ് പറയാറുള്ളത്.
നായകന്റെയും നായികയുടേയും അമ്മ കഥാപാത്രത്തെ അവതരിപ്പിക്കാനും ഒട്ടനവധി ഓഫറുകള്‍ വന്നിരുന്നു. താല്പര്യമില്ലാത്തതിനാല് വേണ്ടെന്നു വയ്ക്കുകയായിരുന്നു. -സുരഭി ലക്ഷ്മി