അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറ‍യാൻ പോലും പേടിയാണ്; എപ്പോഴും പൊട്ടിതെറിക്കുന്നത് ആ ഒരാളോട് മാത്രമെന്ന് സുരഭി  ലക്ഷ്മി


ആ​ര്‍​ക്കും അ​റി​യാ​ത്ത കാ​ര്യം എ​ന്ന് പ​റ​ഞ്ഞാ​ല്‍ ഞാ​ന്‍ വീ​ട്ടി​ല്‍ ഭ​യ​ങ്ക​ര സീ​രി​യ​സാ​ണ്. പു​റ​മെ കോ​മ​ഡി വേ​ഷ​ങ്ങ​ളും ഒ​ക്കെ ചെ​യ്യു​ന്ന​ത് കൊ​ണ്ട് ഞാ​ന്‍ എ​പ്പോ​ഴും ത​മാ​ശ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്ന് ആ​ളു​ക​ള്‍ വി​ചാ​രി​ക്കും.

പ​ക്ഷെ, വീ​ട്ടി​ല്‍ പോ​കു​മ്പോ​ള്‍ ഞാ​ന്‍ ഭ​യ​ങ്ക​ര സീ​രി​യ​സാ​യി​ട്ടു​ള്ള ഒ​രാ​ളാ​ണ്. ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ അ​മ്മ​യ്ക്കൊ​ക്കെ എ​ന്നോ​ട് എ​ന്തെ​ങ്കി​ലും വ​ന്ന് പ​റ​യാ​ന്‍ ത​ന്നെ പേ​ടി​യാ​ണ്.

കാ​ര​ണം എ​ല്ലാ പ്ര​ഷ​റും കാ​ര​ണം ഞാ​ന്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്ഥ​ലം അ​വി​ടെ​യാ​ണ്. നി​ങ്ങ​ക്കൊ​ന്ന് മ​ന​സി​ലാ​ക്കി​ക്കൂ​ടേ, എ​ന്നാ​ണ് ഞാ​ന്‍ പ​ല​പ്പോ​ഴും ചോ​ദി​ക്കു​ക.

പി​ന്നെ ഞാ​ന്‍ വി​ചാ​രി​ക്കും അ​മ്മ​യ്ക്ക് എ​ന്നെ മ​ന​സി​ലാ​കു​മെ​ന്ന്. പി​ന്നെ ഞാ​ന്‍ ത​ന്നെ തി​രി​ച്ച് അ​വി​ടെ പോ​യി എ​ല്ലാം കോം​പ്ര​മൈ​സ് ചെ​യ്ത് എ​ടു​ക്കാ​റാ​ണ്. അ​വ​രെ​ന്ത് പി​ഴ​ച്ചു, എ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കും.

ന​മ്മ​ള്‍ എ​ന്ത് പ​റ​ഞ്ഞാ​ലും ന​മ്മ​ളെ വി​ട്ട് പോ​കാ​ത്ത ഒ​രാ​ള്‍ എ​ന്ന​തു​കൊ​ണ്ടാ​ണ് അ​മ്മ​യോ​ട് എ​പ്പോ​ഴും ചൂ​ടാ​കു​ന്ന​ത്. –സു​ര​ഭി ല​ക്ഷ്മി

Related posts

Leave a Comment