ഒരു പൊതുചടങ്ങില്‍ വച്ച് റിമ കല്ലിങ്കല്‍ നല്ല ഉദ്ദേശത്തോടെ എന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയിലാണ് സിനിമ മേഖലയില്‍ പരന്നത്.
ആശംസാ പ്രസംഗം നടത്തിയ റിമ ഇനി സുരഭിയെ ചെറിയ റോളുകള്‍ക്ക് വിളിക്കരുതെന്നു പറഞ്ഞു.
എന്നാല്‍ അത് സിനിമ മേഖലയില്‍ പരന്നത് സുരഭി ഇനി ചെറിയ റോളുകള്‍ ചെയ്യില്ല എന്നാണ്.
ഈ ഒരു കാരണം കൊണ്ട് എനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടടമായി.
-സുരഭി ലക്ഷ്മി