ഹോ​ട്ട് ആ​ൻഡ് സെ​ക്സി ആ​യി അ​ഭി​ന​യി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍..! വെ​റു​തേ ഗ്ലാ​മ​ര്‍ കാ​ണി​ക്കാ​ന്‍ വേ​ണ്ടി ചെ​യ്യി​ല്ല; റൊ​മാ​ന്‍റിക് രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല; സു​ര​ഭി ല​ക്ഷ്മി പറയുന്നു…

റൊ​മാ​ന്‍റിക് രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ പ​ദ്മ​യി​ലെ റൊ​മാ​ന്‍റി​ക് രം​ഗ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

അ​നൂ​പ് മേ​നോ​നോ​ടൊ​പ്പ​മു​ള്ള രം​ഗ​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ള്‍ നാ​ണം വ​ന്നു. അ​വ​സാ​നം അ​ദ്ദേ​ഹം ദേ​ഷ്യ​പ്പെ​ട്ടി​ട്ട് നീ​യെ​ന്തി​ങ്കി​ലു​മൊ​ക്കെ കാ​ണി​ക്കാ​ന്‍ പ​റ​ഞ്ഞു.

അ​നൂ​പേ​ട്ട​ന്‍ നീ ​എ​ന്തോ​ന്നാ ചെ​യ്യു​ന്നേ… എ​ന്ന് ചോ​ദി​ച്ച് വ​ഴ​ക്ക് പ​റ​യു​മാ​യി​രു​ന്നു.

ഹോ​ട്ട് ആ​ൻഡ് സെ​ക്സി ആ​യി അ​ഭി​ന​യി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ആ ​സി​നി​മ​യു​ടെ ക​ഥ എ​നി​ക്ക് ക​ണ്‍​വി​ന്‍​സിം​ഗ് ആ​യാ​ല്‍ ചി​ല​പ്പോ​ള്‍ ചെ​യ്തേ​ക്കും.

എ​ന്നാ​ല്‍ വെ​റു​തേ ഗ്ലാ​മ​ര്‍ കാ​ണി​ക്കാ​ന്‍ വേ​ണ്ടി ചെ​യ്യി​ല്ല. അ​തി​നൊ​ന്നും എ​ന്നെ ആ​രും വി​ളി​ക്കു​ക​യും ഇ​ല്ല.

അ​ത്ത​രം ഒ​രു ഗ്ലാ​മ​ര്‍ രം​ഗം സി​നി​മ​യ്ക്ക് അ​ത്യാ​വ​ശ്യ​മാ​യി എ​നി​ക്ക് തോ​ന്നി​യാ​ല്‍ ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ ചെ​യ്യു​ന്ന​തി​ല്‍ തെ​റ്റി​ല്ല എ​ന്ന​താ​ണ് എ​ന്‍റെ വി​ശ്വാ​സം.

ഫൂ​ല​ന്‍ ദേ​വി​യു​ടെ ക​ഥ പ​റ​ഞ്ഞ ബൻഡിഡ് ക്യൂ​ന്‍ എ​ന്ന സി​നി​മ​യി​ല്‍ സീ​മ ബി​ശ്വാ​സ് എ​ന്ന ന​ടി ന​ഗ്‌​ന​യാ​യി അഭിനയിച്ചിട്ടു​ണ്ട്. അ​ത് യ​ഥാ​ര്‍​ഥ സം​ഭ​വ​മാ​ണ്.

ഫൂ​ല​ന്‍ ദേ​വി അ​ങ്ങ​നെ ന​ട​ന്നി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ക​ണ്ട​ന്‍റ് ബേ​സ്ഡ് ആ​യി​ട്ടു​ള്ള സി​നി​മ​ക​ള്‍​ക്ക് വേ​ണ്ടി ചെ​യ്യും.

സു​ര​ഭി ല​ക്ഷ്മി

Related posts

Leave a Comment