അഴകിയേ… ചുവന്ന പ​ട്ടു​ടു​ത്ത് സു​ര​ഭി ല​ക്ഷ്മി

ബോ​ക്‌​സ് ഓ​ഫീ​സ് ക​ള​ക്ഷ​നു​ക​ള്‍ വാ​രി​ക്കൂ​ട്ടു​ന്ന അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ലെ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ മാ​ണി​ക്യം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച താ​ര​മാ​ണ് സു​ര​ഭി ല​ക്ഷ്മി. ഇ​പ്പോ​ഴി​താ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ സു​ര​ഭി പ​ങ്കു​വ​ച്ച ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ചു​വ​ന്ന നി​റ​ത്തി​ലു​ള്ള പ​ട്ട് സാ​രി​യു​ടു​ത്ത്, എ​ല​ഗ​ന്‍റ് ലു​ക്കി​ലാ​ണ് താ​രം പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹാ​ഫ് സ്ലീ​വോ​ടു കൂ​ടി​യ ബ്ലൗ​സാ​ണ് ലു​ക്കി​ല്‍ ഏ​റെ ശ്ര​ദ്ധേ​യം. ഗോ​ള്‍​ഡ​ന്‍ ജി​മി​ക്കി​യും ചു​വ​ന്ന പൊ​ട്ടും, മു​ല്ല​പ്പൂ ചൂ​ടി​യ മു​ടി​യും നാ​ട​ന്‍ സു​ന്ദ​രി​യു​ടെ പ​രി​വേ​ഷം സു​ര​ഭി​ക്ക് ന​ല്‍​കു​ന്നു.

Related posts

Leave a Comment