ഹോ​ട്ട് ഗ്ലാ​മ​ർ ലു​ക്കി​ൽ സു​ര​ഭി; വൈറലായി ചിത്രങ്ങൾ

ക്ലാ​സി​ക് നൃ​ത്ത​രം​ഗ​ത്തുനി​ന്നു ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യാ​യും അ​വി​ടെനി​ന്നു സി​നി​മ​യി​ലേ​ക്കും എ​ത്തി​യ താ​ര​മാ​ണ് സു​ര​ഭി സ​ന്തോ​ഷ്. 2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ കു​ട്ട​നാ​ട​ന്‍ മാ​ര്‍​പ്പാ​പ്പ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​ര​ഭി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം വീ​ണ്ടും സി​നി​മ​യി​ല്‍ പ​തി​യെ സ​ജീ​വ​മാ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം അ​ടു​ത്തി​ടെ​യാ​യി ഫോ​ട്ടോ​ഷോ​ട്ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഹോ​ട്ട് ഗ്ലാ​മ​ർ ലു​ക്കി​ലു​ള്ള ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. മോ​ഡേ​ണ്‍ ലു​ക്കി​ല്‍ ബ്ലാ​ക്ക് ഔ​ട്ട്‌​ഫി​റ്റി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഷോ​ൾ​ഡ​ർ ലെ​സ് ഹൈ ​സ്ലി​റ്റ് ബ്ലാ​ക്ക് ഗൗ​ൺ ഡ്രെ​സും ഹൈ ​ഹീ​ൽ​സും ധ​രി​ച്ച താ​ര​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ ചൂ​ടാ​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​രി​ൽ പ​ല​രും ഹോ​ട്ട് ഇ​മോ​ജി ന​ൽ​കി​യാ​ണ് ക​മ​ന്‍റു​ക​ൾ കു​റി​ക്കു​ന്ന​ത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment