യു​​വ​​തി​​യെ അ​​പ​​മാ​​നി​​ച്ച കേ​​സ്! സൂ​​ര​​ജ് പാ​​ലാ​​ക്കാ​​ര​​നെ അ​​​​റ​​​​സ്റ്റ് ചെയ്ത്‌ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു; ചുമത്തിയത്‌ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ള്‍

കൊ​​​​ച്ചി: ക്രൈം ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ യുവതിയെ അ​​​​പ​​​​മാ​​​​നി​​​​ച്ച കേ​​​​സി​​​​ല്‍ ട്രൂ ​​​​ടി​​​​വി യൂ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ല്‍ മേ​​​​ധാ​​​​വി​​​​യും പാ​​​​ലാ ക​​​​ട​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യി സൂ​​​​ര​​​​ജ് വി.​ ​​​സു​​​​കു​​​​മാ​​​​ര്‍ (41) എ​​​​ന്ന സൂ​​​​ര​​​​ജ് പാ​​​​ലാ​​​​ക്കാ​​​​ര​​​​ന്‍ അ​​​​റ​​​​സ്റ്റി​​​​ൽ.

ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​നു ശേ​​​​ഷം അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെയ്ത ഇ​​​​യാ​​​​ളെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു. ഓ​​​​ഫീ​​​​സി​​​​ല്‍വ​​​​ച്ച് മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്നും തെ​​​​റ്റാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചെ​​​​യ്യാ​​​​ന്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ച്ചെ​​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​​ട്ടി ഇ​​​​ടു​​​​ക്കി സ്വ​​​​ദേ​​​ശി​​​നി ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ ജൂ​​​​ണ്‍ 17നാ​​​​ണ് ക്രൈം ​​​​ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ യു​​​​വ​​​​തി​​​​യു​​​​ടെ ഭ​​​​ര്‍​ത്താ​​​​വു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ സൂ​​​​ര​​​​ജ് മോ​​​​ശം പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​ത്.

Related posts

Leave a Comment