തിരുവനന്തപുരം: ബിനോയി കോടിയേരി പ്രശ്നത്തിൽ കോണ്‍ഗ്രസും യുഡിഎഫും തനിനിറം ആവർത്തിച്ചി രിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. വിഷയത്തിൽ യുഡിഎഫ് നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
മിണ്ടാതെ ഉരിയാടാതെ കീഴോട്ട് നോക്കി..! കേരളത്തിലേത് കള്ളനു കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷം; നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചതെന്നും സുരേന്ദ്രൻ കെ. സുരേന്ദ്രൻ
