ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ 14 ദി​വ​സ​ത്തി​ന​കം പു​നഃ​സ്ഥാ​പി​ക്ക​ണം; ഇ​ല്ലെ​ങ്കി​ൽ വെ​ങ്ക​ല പ്ര​തി​മ താ​ൻ പ​ണി​തു ന​ൽ​കു​മെ​ന്ന് മ​ന്ത്രി സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ത​ക​ർ​ന്ന ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ 14 ദി​വ​സ​ത്തി​ന​കം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ താ​ൻ പ​ണി​തു​ന​ൽ​കു​മെ​ന്ന് സു​രേ​ഷ് ഗോ​പി എം ​പി.

ജൂ​ൺ 9 നാ​ണ് ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു ത​ക​ർ​ന്നു വീ​ണ​ത്. എ​ന്നാ​ൽ മാ​സം ര​ണ്ടാ​യി​ട്ടും പ്ര​തി​മ​യു​ടെ പു​നഃ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​മ 14 ദി​വ​സ​ത്തി​ന​കം പു​നഃ​നി​ര്‍​മ്മി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​ന്‍റെ വെ​ങ്ക​ല പ്ര​തി​മ ത​ന്‍റെ സ്വ​ന്തം ചെ​ല​വി​ല്‍ പ​ണി​ത് ജ​ന​ങ്ങ​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment