മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണം ലഭിച്ചു, എ​ന്‍റെ അ​ധ്യാ​പ​ക​രെ​ല്ലാം ത​നി ത​ങ്ക​മാ​ണ്; സു​രേ​ഷ് ഗോ​പി

ഒ​രു കൊ​ല്ലം​കാ​ര​നാ​ണെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​നി​ക്ക് ഒ​രു​പാ​ട് അ​ഭി​മാ​ന​മു​ണ്ട്. അ​മ്മ വ​ഴി ഞാ​നൊ​രു കു​ട്ട​നാ​ട്ടു​കാ​ര​നാ​ണ്. ര​ണ്ട് വ​യ​സ് വ​രെ കു​ട്ട​നാ​ട്ടി​ൽ ത​ന്നെ​യാ​ണ് ജീ​വി​ച്ച​ത്.

അ​വി​ടു​ന്നാ​ണ് കൊ​ല്ല​ത്തേ​ക്കു പോ​വു​ന്ന​ത്. ആ​ളു​ക​ൾ​ക്ക് ഇ​ന്നും എ​ന്നോ​ട് ഇ​ഷ്ട​ക്കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ അ​തി​നു പ്ര​ധാ​ന കാ​ര​ണം കൊ​ല്ല​ത്തെ ജീ​വി​ത​വും പി​ന്നെ ന​ല്ല സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ​യാ​ണ്. അ​തു​പോ​ലെ മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണ​വും ല​ഭി​ച്ചു.

എ​ന്‍റെ അ​ധ്യാ​പ​ക​രെ​ല്ലാം ത​നി ത​ങ്ക​മാ​ണ്. ത​ങ്ക​മെ​ന്ന് പ​റ​യാ​ൻ എ​നി​ക്കി​പ്പോ​ൾ പേ​ടി​യാ​ണ്, അ​ത് ചെ​മ്പി​ലാ​ണോ പൊ​തി​ഞ്ഞ​ത് എ​ന്ന് ചോ​ദി​ച്ചു വ​രു​ന്ന​വ​ർ ഉ​ണ്ടാ​വാം.-​സു​രേ​ഷ് ഗോ​പി

Related posts

Leave a Comment