കൊച്ചി: ആംബുലന്‍സിലെ യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് “മൂവ് ഔട്ട്’ എന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എറണാകുളം ഗംഗോത്രി ഹാളില്‍ ഇന്ന് രാവിലെ നടന്ന പ്രധാനമന്ത്രിയുടെ റോസ്ഗാര്‍ മേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ആംബുലന്‍സിലെ യാത്രാ വിവാദം; മാധ്യമങ്ങളോട് “മൂവ് ഔട്ട് ‘ മറുപടിയുമായി സുരേഷ് ഗോപി
