തിരുവനന്തപുരം: സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി എംപി രംഗത്ത്. വടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ പിടിച്ചുകെട്ടിയിട്ടും സിപിഎമ്മിന്‍റെ കണ്ണു തുറന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കർണാടക തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
വടക്കോട്ടു നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുന്നു; സിപിഎമ്മിനെ പരിഹസിച്ച് സുരേഷ് ഗോപി
