എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ ഞാൻ ഫ്രീക്ക് ഔട്ട് ചെയ്ത് അഭിനയിച്ച പടമാണ്. എന്നെ കുറിച്ചുകൂടി അഴിച്ചുവിടണമായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
അങ്ങനെയായിരുന്നെങ്കിൽ ഞാൻ അമലയെ എടുത്ത് വിരലിലിട്ട് കറക്കിയേനെ. അമല എന്റെ ക്രഷായിരുന്നു. രാധികയ്ക്ക് എന്റെ ഇഷ്ടങ്ങളൊക്കെ അറിയാം.
ചിലപ്പോഴൊക്കെ പറയും ഏട്ടനൊപ്പം ഭാര്യയായും കാമുകിയായും വന്നുനിന്നാൽ ഏറ്റവും ചേർച്ച ശോഭനയാണെന്ന്. -സുരേഷ് ഗോപി