കൊച്ചി: പോലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എംപി. വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാം പോലീസ് അതിക്രമ കേസുകളിലും അന്വേഷണം നടത്തണം. കുറ്റക്കാർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പോലീസിൽ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണം; വാരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു
