വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടു മാത്രം ടൂറിസം പദ്ധതി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി


തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ക്ലി​ഫ് സം​ര​ക്ഷി​ച്ചു കൊ​ണ്ട് മാ​ത്ര​മേ മേ​ഖ​ല​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യു​ള്ളു​വെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​ർ​ക്ക​ല​യി​ൽ അ​ടു​ത്തി​ടെ ഇ​ടി​ഞ്ഞ കു​ന്നു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

മു​ൻ കേ​ന്ദ്ര മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ അ​മ്പി​ളി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.

അ​ടു​ത്തി​ടെ ക​ന​ത്ത മ​ഴ​യി​ൽ ഇ​വി​ടെ വ​ൻ​തോ​തി​ൽ കു​ന്നി​ടി​ഞ്ഞി​രു​ന്നു. ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഭൗ​മ പൈ​തൃ​ക പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​മാ​ണ് വ​ർ​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​നോ​ട് ചേ​ർ​ന്ന നാ​ലേ​ക്ക​ർ വ​രു​ന്ന കു​ന്നു​ക​ളി​ൽ സ്ഥി​ര​മാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് 2014 ൽ ​ത​ന്നെ ജി​എ​സ്ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment