സു​രേ​ഷ്‌​ഗോ​പി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ന്‍ സ​ലിം​കു​മാ​ര്‍; രാ​ഷ്ട്രീ​യ​മാ​യി വ്യ​ത്യ​സ്ത ചേ​രി​യാ​ണെ​ങ്കി​ലും എ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി സ​ന്തോ​ഷം


കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ വി​ജ​യം നേ​ടി​യ സു​രേ​ഷ് ഗോ​പി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ന്‍ സ​ലിം​കു​മാ​ര്‍. രാ​ഷ്ട്രീ​യ​മാ​യി വ്യ​ത്യ​സ്ത ചേ​രി​യി​ലാ​ണെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷ​മെ​ന്നാ​ണ് സ​ലിം​കു​മാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്.

“രാ​ഷ്ട്രീ​യ​മാ​യി വ്യ​ത്യ​സ്ത ചേ​രി​യി​ലാ​ണെ​ങ്കി​ലും വ്യ​ക്തി പ​ര​മാ​യി അ​ങ്ങ​യു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ സു​രേ​ഷേ​ട്ടാ’, എ​ന്നാ​ണ് സ​ലിം​കു​മാ​ര്‍ കു​റി​ച്ച​ത്. ഷാ​ഫി പ​റ​മ്പി​ല്‍, കെ. ​സു​ധാ​ക​ര​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും സ​ലിം കു​മാ​ര്‍ ആ​ശം​സ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment