തിരുവല്ല: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ വാഹനവും തടഞ്ഞു. തിരുവല്ലായിൽവച്ചായിരുന്നു സംഭവം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെയാണ് സുരേഷ് ഗോപിയെ തടഞ്ഞത്.
ഹർത്താൽ അനുകൂലികൾ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എംപി സുരേഷ് ഗോപിയെ വഴിയിൽ തടഞ്ഞു
