ഭ​ക്ഷ​ണം റെ​ഡി​യാ​ക്കി വ​ച്ചോ​ളൂ…​ഞ​ങ്ങ​ള്‍ റൂ​മി​ലേ​ക്ക് വ​രു​ക​യാ ! ദു​ബാ​യി​ല്‍ വെ​ച്ചു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി സൂ​ര്യ ജെ ​മേ​നോ​ന്‍

മോ​ഡ​ല്‍, ന​ടി എ​ന്നീ നി​ല​ക​ളി​ലൊ​ക്കെ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​ണ് സൂ​ര്യ ജെ ​മേ​നോ​ന്‍.

ജ​ന​പ്രി​യ റി​യാ​ലി​റ്റി​ഷോ ബി​ഗ്‌​ബോ​സി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സൂ​ര്യ​യെ മ​ല​യാ​ളി​ക​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത്.

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം മൂ​ന്നാം സീ​സ​ണി​ല്‍ ആ​യി​രു​ന്നു സൂ​ര്യ ജെ ​മേ​നോ​ന്‍ മ​ല്‍​സ​രാ​ര്‍​ത്ഥി ആ​യി എ​ത്തി​യ​ത്. ഈ ​സീ​സ​ണി​ന്റെ അ​വ​സാ​നം വ​രെ​യും താ​രം ഹൗ​സി​നു​ള്ളി​ല്‍ പി​ടി​ച്ച് നി​ന്നി​രു​ന്നു.

അ​ടു​ത്തി​ടെ ഫ്ള​വേ​ഴ​സ് ചാ​ന​ലി​ലെ ഒ​രു കോ​ടി എ​ന്ന ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത് താ​രം പ​റ​ഞ്ഞ് കാ​ര്യ​ങ്ങ​ള്‍ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

അ​ത്ര സു​ഖ​ക​രം ആ​യി​രു​ന്നി​ല്ല താ​ന്‍ ക​ട​ന്ന് വ​ന്ന ജീ​വി​തം എ​ന്നും പ​ല പ്ര​തി​സ​ന്ധി​ക​ള്‍ വ​ന്ന​പ്പോ​ഴും ത​ള​ര്‍​ന്ന് പോ​യി​ട്ടു​ണ്ട് എ​ന്നു​മാ​ണ് ന​ടി ഒ​രു​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ള്‍ പ​റ​ഞ്ഞ​ത്.

താ​ന്‍ ജോ​ലി​ക്കാ​യി ദു​ബാ​യി​ല്‍ പോ​യ​പ്പോ​ള്‍ ഉ​ണ്ടാ​യ ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വ​വും സൂ​ര്യ ജെ ​മേ​നോ​ന്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

സൂ​ര്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ​ര്‍​ജെ ആ​യി​ട്ടാ​ണ് ദു​ബാ​യി​ല്‍ ജോ​ലി​ക്ക് പോ​യ​ത്, ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

അ​ന്ന് എ​ഫ്എ​മ്മി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് സൂ​ര്യ കി​ര​ണ്‍ എ​ന്ന പേ​രി​ലാ​ണ്. അ​ത്യാ​വ​ശ്യം ന​ല്ല ശ​മ്പ​ളം ഒ​ക്കെ അ​വി​ടെ കി​ട്ടി​യി​രു​ന്നു, പ​ക്ഷേ അ​മ്മ​യ്ക്ക് ചി​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ന്ന​തോ​ടെ ആ ​ജോ​ലി നി​ര്‍​ത്തി വ​രേ​ണ്ടി വ​ന്നു.

പി​ന്നീ​ട് ടൂ​റി​സം മാ​നേ​ജ​രാ​യി വീ​ണ്ടും ദു​ബാ​യി​ലേ​ക്ക് ത​ന്നെ പോ​യി, അ​വി​ടെ​യും കു​റ​ച്ച് നാ​ള്‍ വ​ര്‍​ക്ക് ചെ​യ്തു. പി​ന്നീ​ട് ഇ​ന്‍​ഷ്വ​റ​ന്‍​സി​ലും ജോ​ലി ചെ​യ്തി​രു​ന്നു.

ദു​ബാ​യി​ല്‍ ആ​ദ്യം പോ​യ​പ്പോ​ള്‍ സ്വ​ര്‍​ഗ​ത്തി​ലോ, അ​തോ സ്വ​പ്ന​ത്തി​ലോ എ​ന്ന പാ​ട്ട് പാ​ടി ന​ട​ന്ന​ത് പോ​ലെ ആ​യി​രു​ന്നു.

ന​ല്ലൊ​രു അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ സിം​ഗി​ള്‍ റൂ​മൊ​ക്കെ കി​ട്ടി, ആ​ഡം​ബ​ര​ത്തോ​ടു കൂ​ടി​യാ​ണ് ജീ​വി​ച്ച​ത്. പ​ക്ഷേ കു​റ​ച്ചു​നാ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ഴെ​ക്കും ജോ​ലി പ്ര​തി​സ​ന്ധി​യി​ല്‍ ആ​യി.

അ​വി​ടു​ത്തെ ഓ​ഫീ​സ് വ​രെ പൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​യി. അ​തോ​ടെ അ​വി​ടു​ന്ന് മാ​റി, പി​ന്നെ തെ​രു​വ് ഏ​രി​യ എ​ന്നൊ​ക്കെ പ​റ​യു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് പോ​യ​ത്.

അ​വി​ടെ പാ​വ​പ്പെ​ട്ട​വ​ര്‍ ഒ​ക്കെ​യാ​ണ് കൂ​ടു​ത​ലാ​യും താ​മ​സി​ക്കു​ന്ന​ത്, ശ​മ്പ​ള​ത്തി​ന്റെ പ്ര​ശ്‌​നം കൊ​ണ്ടാ​ണ് അ​ങ്ങോ​ട്ട് മാ​റേ​ണ്ടി വ​ന്ന​ത്, ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും പ​റ്റാ​തെ വ​ന്നി​ട്ടു​ണ്ട്.

ഇ​ട​യ്ക്ക് ബി​ല്‍ അ​ട​ക്കാ​ന്‍ പ​റ്റാ​തെ വ​രു​മ്പോ​ള്‍ ഉ​ട​മ​സ്ഥ​ന്മാ​ര്‍ വി​ളി​ക്കും. എ​ന്നി​ട്ട് ഞ​ങ്ങ​ള്‍ റൂ​മി​ലേ​ക്ക് വ​ര​ട്ടേ, ഭ​ക്ഷ​ണം റെ​ഡി​യാ​ക്കി വെ​ച്ചോ എ​ന്നൊ​ക്കെ പ​റ​യും.

അ​ങ്ങ​നെ​യു​ള്ള ഭീ​ഷ​ണി​ക​ള്‍ ഒ​ക്കെ നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു, പി​ന്നെ ഗ​തി​കെ​ട്ട അ​വ​സ്ഥ വ​ന്ന​പ്പോ​ഴാ​ണ് അ​മ്മ​യോ​ട് വി​ളി​ച്ചി​ട്ട് ഇ​വി​ടെ നി​ല്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും തി​രി​ച്ചു വ​ര​ണ​മെ​ന്നും പ​റ​ഞ്ഞ​തെ​ന്നും സൂ​ര്യ ജെ ​മേ​നോ​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment