സൂര്യ-കാജൽ കണ്ടുമുട്ടൽ ആഘോഷമാക്കി ആരാധകർ


തെ​ന്നി​ന്ത്യ​യി​ല്‍ നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍. ജ​ന​നം മു​ബൈ​യി​ലാ​ണെ​ങ്കി​ലും താ​രം തി​ള​ങ്ങി​യ​ത് തെ​ന്നി​ന്ത്യ​യി​ലാ​ണ്. അ​ഭി​ന​യ​മി​ക​വു കൊ​ണ്ട് മാ​ത്ര​മ​ല്ല ആ​ളു​ക​ളോ​ടു​ള്ള താ​ര​ത്തി​ന്‍റെ പെ​രു​മാ​റ്റ​വും സം​സാ​ര​വു​മൊ​ക്കെ​യാ​ണ് കാ​ജ​ലി​നെ ജ​ന​പ്രി​യ​യാ​ക്കി​യ​ത്. താ​രം സേ​ക്ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ൻ സൂ​ര്യ​യെ ക​ണ്ടു​മു​ട്ടി​യ കാ​ജ​ല്‍ അ​ഗ​ർ​വാ​ളി​ന്‍റെ വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്.മുംബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. കാ​ജ​ല്‍ ഭ​ര്‍​ത്താ​വി​നും കു​ഞ്ഞി​നു​മൊ​പ്പ​മാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും അ​പ്ര​തീ​ക്ഷി​ത ക​ണ്ടു​മു​ട്ട​ലും സൂ​ര്യ​യെ ക​ണ്ട് ആ​ശ്ച​ര്യ​പ്പെ​ടു​ന്ന കാ​ജ​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തു.

സൂ​ര്യ​യെ ക​ണ്ട ഉ​ട​ൻ ത​ന്നെ ആ​ശ്ച​ര്യ​ഭാ​വ​ത്തോ​ടെ കാ​ജ​ല്‍ അ​ടു​ത്തെ​ത്തു​ന്ന​തും സു​ഖ​വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ദൂ​രെ മാ​റി നി​ല്‍​ക്കു​ന്ന ഭ​ർ​ത്താ​വി​നെ സൂ​ര്യ​യു​ടെ അ​ടു​ത്തെ​ത്തി​ച്ച്‌ കാ​ജ​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ‘‘സൂ​ര്യാ… ഗൗ​തം…’’ എ​ന്ന് പ​റ​ഞ്ഞ് കാ​ജ​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും ഇ​രു​വ​രും ത​മ്മി​ല്‍ സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. എ​ല്ലാ​വ​രും ഒ​ത്തു ചേ​ർ​ന്ന് ഫോ​ട്ടോ എ​ടു​ത്ത ശേ​ഷ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പി​രി​യു​ന്ന​ത്.

ഇ​രു​വ​രു​ടേ​യും ഒ​അ​പ്ര​തീ​ക്ഷി​ത ഒ​ത്തു​ചേ​ര​ലി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി മാ​ട്രാ​ൻ ത​മി​ഴ് ചി​ത്ര​ത്തി​ൽ കാ​ജ​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ട്ടു​വ​ർ​ഷ​ത്തെ സൗ​ഹൃ​ദ​ത്തി​നു ശേ​ഷം 2020 ഒ​ക്ടോ​ബ​റി​ലാ​ണ് കാ​ജ​ല്‍ അ​ഗ​ർ​വാ​ളും വ്യ​വ​സാ​യി ഗൗ​തം കി​ച്ച്‌​ലു​വും വി​വാ​ഹി​ത​രാ​കു​ന്ന​ത്. 2022 ഏ​പ്രി​ലി​ല്‍ ഇ​രു​വ​ർ​ക്കും ഒ​രു ആ​ണ്‍​കു​ട്ടി​യും ജ​നി​ച്ചു.

Related posts

Leave a Comment