പിന്നിലൂടെ കൈകിട്ട്  പിടിച്ചു മുന്നിലേക്ക് വലിച്ചിട്ടു, ഞാ​ന്‍ അ​വ​ന്‍റെ ക​ഴു​ത്തി​ന് പി​ടി​ച്ചു; പതിനഞ്ചുകാരൻ തന്നോട് ചെയ്ത ക്രൂരത പറഞ്ഞ് സുസ്മിതാസെൻ



വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​യി​രു​ന്നു ആ ​സം​ഭ​വം. വെ​റും 15 വ​യ​സ് മാ​ത്ര​മു​ള്ള ആ​രാ​ധ​ക​നാ​യി​രു​ന്നു എ​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. അ​വി​ടെ കു​റേ ആ​ണു​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഞാ​ന്‍ ക​ണ്ടു​പി​ടി​ക്കി​ല്ലെ​ന്നാ​ണ് അ​വ​ന്‍ ക​രു​തി​യ​ത്.

പ​ക്ഷെ ഞാ​ന്‍ പി​ന്നിലൂ​ടെ കൈ​യി​ട്ട് അ​വ​ന്‍റെ കെ​യി​ല്‍ പി​ടി​ച്ചു വ​ലി​ച്ച് മു​ന്നി​ലി​ട്ട​പ്പോ​ള്‍ ചെ​റി​യൊ​രു പ​യ്യ​നാ​യി​രു​ന്നു അ​ത്. ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി. എ​നി​ക്ക് പ​ല​തും ചെ​യ്യാ​മാ​യി​രു​ന്നു. പ​ക്ഷെ അ​തൊ​രു പ​തി​ന​ഞ്ച് വ​യ​സ് മാ​ത്ര​മു​ള്ള കു​ട്ടി​യാ​യി​രു​ന്നു.

ഞാ​ന്‍ അ​വ​ന്‍റെ ക​ഴു​ത്തി​ന് പി​ടി​ച്ചു. ഹ​ലോ പ​റ​യു​ന്ന​ത് പോ​ലെ. ഞാ​ന്‍ അ​വ​നേ​യും കൂ​ട്ടി ന​ട​ന്നു. ഞാ​ന്‍ ഒ​ച്ച​വ​ച്ചാ​ല്‍ നി​ന്‍റെ ജീ​വി​തം തീ​ര്‍​ന്നു​വെ​ന്നു പ​റ​ഞ്ഞു. അ​വ​ന്‍ ആ​ദ്യം നി​ഷേ​ധി​ച്ചു.

നീ ​ചെ​യ്ത​താ​ണെ​ന്നും ഇ​പ്പോ​ഴ​ത് സ​മ്മ​തി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞു. അ​വ​ന്‍ ഒ​ടു​വി​ല്‍ സ​മ്മ​തി​ച്ചു. നി​ങ്ങ​ളു​ടെ ജീ​വി​തം ത​ന്നെ ന​ശി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു​ണ്ടോ എ​ന്നു ചോ​ദി​ച്ചു.

ഇ​നി മേ​ലാ​ല്‍ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് അ​വ​ന്‍ പ​റ​ഞ്ഞു. ഇ​തൊ​ക്കെ ന​ല്ല കാ​ര്യ​മ​ല്ലെ​ന്ന് ആ​രും ആ ​പ​തി​ന​ഞ്ചു​കാ​ര​നെ പ​ഠി​പ്പി​ച്ചി​ട്ടി​ല്ല. വ​ലി​യ തെ​റ്റാ​ണ്. -സു​സ്മി​ത സെ​ൻ

Related posts

Leave a Comment