വി​വാ​ഹം ക​ഴി​ക്കാ​തെ എ​ങ്ങ​നെ ഒ​രു കു​ട്ടി​യെ വ​ള​ര്‍​ത്തും? ​ഒരു അ​മ്മ​യാ​കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നെന്ന് സുസ്മിതാ സെൻ‌


എ​നി​ക്ക് 24 വ​യ​സു​ള്ള​പ്പോ​ള്‍ എ​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ നി​ന്നാ​ണ് റെ​നി ജ​നി​ച്ച​ത്. വി​വാ​ഹം ക​ഴി​ക്കാ​തെ എ​ങ്ങ​നെ ഒ​രു കു​ട്ടി​യെ വ​ള​ര്‍​ത്തും? അ​തൊ​രു വ​ലി​യ തീ​രു​മാ​ന​മാ​യി​രു​ന്നു. 

പ​ല​രും അ​തി​നെ ചോ​ദ്യം ചെ​യ്തു. എ​ന്തി​നാ​ണ് ദ​ത്തെ​ടു​ക്ക​ല്‍? വി​വാ​ഹം ക​ഴി​ക്കാ​തെ എ​ങ്ങ​നെ ഒ​രു കു​ട്ടി​യെ വ​ള​ര്‍​ത്തും? സിം​ഗി​ള്‍ പേ​ര​ന്‍റ് ആ​കാ​ന്‍ നി​ങ്ങ​ള്‍ ത​യാ​റാ​ണോ? ഈ ​തീ​രു​മാ​നം നി​ങ്ങ​ളു​ടെ പ്രൊ​ഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തി​ലും വ്യ​ക്തി ജീ​വി​ത​ത്തി​ലും ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്നു​ണ്ടോ?

അ​ങ്ങ​നെ ചോ​ദ്യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​ന​ന്ത​മാ​യി തു​ട​ര്‍​ന്നു. എ​ന്നി​ട്ടും, എ​ന്‍റെ മ​ന​സി​ല്‍ ശ​രി​യെ​ന്ന് തോ​ന്നി​യ​ത് ഞാ​ന്‍ ചെ​യ്തു. ഒ​രു അ​മ്മ​യാ​കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു.

ഞാ​ന്‍ എ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​മാ​യി ഇ​ത് മാ​റി. വ​ള​രെ ആ​ഴ​ത്തി​ലു​ള്ള ഒ​ന്നാ​ണ​ത്. ആ ​അ​നു​ഭ​വം ഞാ​ന്‍ ര​ണ്ടാ​മ​തും നേ​ടി. ഇ​പ്പോ​ള്‍ ഞാ​ന്‍ ര​ണ്ട് സു​ന്ദ​രി​ക​ളാ​യ പെ​ണ്‍​മ​ക്ക​ളാ​ല്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

റെ​നി​യും അ​ലി​സ​യും എ​ന്‍റെ ഹൃ​ദ​യ​ത്തെ പി​ന്തു​ട​രാ​നു​ള്ള ധൈ​ര്യം ക​ണ്ടെ​ത്തി​യ​തു കൊ​ണ്ടാ​ണ് ഞാ​ന്‍ ഞാ​നാ​യ​ത്. -സു​സ്മി​ത സെ​ൻ‌‌

Related posts

Leave a Comment