പ്രിൻസിപ്പലിന്‍റെ ഗവേഷണം ‘ഗോപാല ലീലയിൽ’..! ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; പ്രി​ൻ​സി​പ്പ​ലി​ന് ഒരു വർഷത്തെ അന്വേഷണത്തിൽ എട്ടിന്‍റെ പണി…



പന്തളം: ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കോ​ള​ജ് പ്ര​ൻ​സി​പ്പ​ലി​നെ​തി​രെ ന​ട​പ​ടി. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ന​ന്ത്യ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഒ​രു വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ആ​യി​രി​ക്കേ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗൈ​ഡ്ഷി​പ്പി​ല്‍​നി​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​നെ നീ​ക്കം ചെ​യ്തി​രു​ന്നു.

സ​ര്‍​വ​ക​ലാ​ശാ​ല ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Related posts

Leave a Comment