സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്; ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ടം; പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്. ജ​ന​ക്ഷേ​മ​വും സാ​മൂ​ഹ്യ​പു​രോ​ഗ​തി​യും മു​ൻ​നി​ർ​ത്തി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​തി​നു ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ലിം​ഗ​സ​മ​ത്വം, അ​സ​മ​ത്വ നി​ർ​മ്മാ​ർ​ജ്ജ​നം, ഊ​ർ​ജം, വ്യ​വ​സാ​യം, പ​രി​സ്ഥി​തി, ശു​ദ്ധ​ജ​ലം തു​ട​ങ്ങി 16 വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി നീ​തി ആ​യോ​ഗ് ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

ജ​ന​ക്ഷേ​മ​വും സാ​മൂ​ഹ്യ​പു​രോ​ഗ​തി​യും മു​ൻ​നി​ർ​ത്തി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​തി​നു ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ലിം​ഗ​സ​മ​ത്വം, അ​സ​മ​ത്വ നി​ർ​മ്മാ​ർ​ജ്ജ​നം, ഊ​ർ​ജം, വ്യ​വ​സാ​യം, പ​രി​സ്ഥി​തി, ശു​ദ്ധ​ജ​ലം തു​ട​ങ്ങി 16 വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി നീ​തി ആ​യോ​ഗ് ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

2020- 21 ൽ ​പു​റ​ത്തി​റ​ക്കി​യ സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ 75 പോ​യി​ന്‍റോ​ടെ​യാ​യി​രു​ന്നു കേ​ര​ളം ഒ​ന്നാ​മെ​ത്തി​യ​തെ​ങ്കി​ൽ പു​തി​യ വി​ക​സ​ന സൂ​ചി​ക​യി​ൽ നാ​ല്‌ പോ​യി​ന്‍റ് കൂ​ടി ഉ​യ​ർ​ത്തി 79 പോ​യി​ന്‍റോ​ടു കൂ​ടി​യാ​ണ് കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ജ​ന​ക്ഷേ​മ​വും സാ​മൂ​ഹ്യ​പു​രോ​ഗ​തി​യും മു​ൻ​നി​ർ​ത്തി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​തി​നു ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ടം.ട

Related posts

Leave a Comment