
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനുമെതിരെ പുതിയ കേസ്. കസ്റ്റംസാണ് കേസെടുത്തത്. വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണ് കേസ്.
ഡോളര്‍ വിട്ടു കിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന് കസ്റ്റംസ് വ്യക്തമാക്കി. സംഭവത്തില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ ശിവശങ്കറിനെതിരെ കസ്റ്റംസ് കേസെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.