ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ കൊ​ള്ളാ​ത്ത​യാ​ളാ​ണ് ക​ട​കം​പ​ള്ളി ! തോ​മ​സ് ഐ​സ​ക് മൂ​ന്നാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞു; ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സ്വ​പ്‌​ന…

സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കു​ന്ന ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് രം​ഗ​ത്ത്.

ര​ണ്ട് മു​ന്‍ മ​ന്ത്രി​മാ​ര്‍​ക്കും നി​യ​മ​സ​ഭാ മു​ന്‍ സ്പീ​ക്ക​ര്‍​ക്കു​മെ​തി​രെ​യാ​ണ് സ്വ​പ്ന ആ​രോ​പ​ണം ഉ​യ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ വ​ല്ല ക​ള​വും ഉ​ണ്ടെ​ങ്കി​ല്‍ കേ​സ് കൊ​ടു​ക്കാ​നും നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നും ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സ്വ​പ്ന വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.

വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ കൊ​ള്ളാ​ത്ത ആ​ളാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​ന്നും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​ല ത​വ​ണ റൂ​മി​ലേ​ക്കും വീ​ട്ടി​ലേ​ക്കും ക്ഷ​ണി​ച്ചു​വെ​ന്നും സ്വ​പ്‌​ന പ​റ​ഞ്ഞു.

സ്വ​പ്‌​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു കാ​രാ​ണ​വ​ശാ​വും വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ കൊ​ള്ളാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്റേ​ത്.

ഒ​രു മ​ന്ത്രി​യു​ടെ നി​ല​യി​ല്‍ നി​ന്നു​കൊ​ണ്ട​ല്ല അ​ദ്ദേ​ഹം പെ​രു​മാ​റി​യ​ത്. ലൈം​ഗി​ക മെ​സേ​ജു​ക​ള്‍ അ​യ​ച്ചു.. ലൈം​ഗി​ക​ത​യ്ക്കാ​യി നി​ര്‍​ബ​ന്ധി​ച്ചു.

ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​നി​ക്ക​തി​ലൊ​ന്നും താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ശി​വ​ശ​ങ്ക​റി​ന് ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​മൊ​രു മ​ന്ത്രി​യ​ല്ലേ എ​ന്നാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഈ ​വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളൊ​ക്കെ ഇ​ഡി​യു​ടേ​യും മ​റ്റു അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും പ​ക്ക​ലു​ണ്ട്. ഞാ​ന്‍ പ​റ​ഞ്ഞ​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റോ ക​ള​വോ ഉ​ണ്ടെ​ങ്കി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ കേ​സ് കൊ​ടു​ക്ക​ട്ടെ.

എ​നി​ക്ക് ആ​രേ​യും ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. അ​തി​ല്‍ താ​ത്പ​ര്യ​മി​ല്ല. ഞാ​ന്‍ ആ​ട്ടി​വി​ട്ടു, ഒ​രു സ്ത്രീ​ക്ക് അ​തി​ന്റെ ആ​വ​ശ്യ​മേ​യു​ള്ളൂ.

അ​തി​ന് ശേ​ഷം എ​ന്നോ​ട് ദേ​ഷ്യ​മാ​യി. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്ക് സ്ത്രീ​ക​ളോ​ട് തു​റ​ന്ന് ഇ​ട​പെ​ടാ​ന്‍ പ​റ്റാ​ത്ത​തി​ല്‍ വ​ല്ലാ​ത്ത മോ​ഹ​ഭം​ഗം ഉ​ണ്ടെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.

പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നും ഇ​തു​പോ​ലെ​യാ​ണ്. ഒ​രു കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​യെ പോ​ലെ​യാ​ണ് എ​ന്നോ​ട് പെ​രു​മാ​റി​യ​ത്. ‘ഐ ​ല​വ് യു’ ​എ​ന്ന​ട​ക്കം മെ​സേ​ജു​ക​ള്‍ നി​ര​ന്ത​രം അ​യ​ക്കു​ക​യും റൂ​മി​ലേ​ക്കും വീ​ട്ടി​ലേ​ക്കും വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തും ശി​വ​ശ​ങ്ക​റി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഒ​രു ഫ്ര​ണ്ട്ഷി​പ്പി​ന്റെ ഭാ​ഗ​മാ​യു​ള്ള ബ​ന്ധ​ങ്ങ​ള്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നും മ​റ്റൊ​രു ത​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു. ഔ​ദ്യോ​ഗി​ക ഭ​വ​ന​ത്തി​ലേ​ക്ക് ഒ​റ്റ​യ്ക്ക് വ​രാ​നൊ​ക്കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​ന്‍ ഭ​ര്‍​ത്താ​വി​ന്റെ ഒ​രു വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​നാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്റെ​യ​ടു​ത്ത് ചെ​ന്ന​ത്. ഒ​പ്പം കോ​ണ്‍​സു​ലേ​റ്റി​ലെ പി.​ആ​റും ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം ര​ണ്ടാം നി​ല​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് സം​സാ​രി​ച്ചു.

എ​ന്നാ​ല്‍ അ​ദ്ദേ​ഹം മ​റ്റു​ള്ള​വ​രെ പോ​ലെ ഡ​യ​റ​ക്ട​ല്ല. ചി​ല സി​ഗ്‌​ന​ലു​ക​ള്‍ ത​രും. മൂ​ന്നാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ടു​ണ്ട്.​സ്വ​പ്ന അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment