സ്വരാ ഭാസ്കർ നായികയായി എത്തുന്ന അനാർക്കലി ഓഫ് ആരാ എന്ന സിനിമയിലെ വിവാദരംഗം ഇന്റർനെറ്റിലൂടെ പുറത്തായി. സെൻസർ ബോർഡ് കത്രികവച്ച രംഗങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായിരിക്കുന്നത്. ലൈംഗികചുവയുള്ള ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. രംഗങ്ങൾ പുറത്തായതോടെ സംഭവം വിവാ ദമായി അവിനാശ് ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സ്ത്രീപ്രാധാന്യമുള്ള പ്രമേയമാണ് പറയുന്നത്.
സ്വരാ ഭാസ്കറിന്റെ അനാര്‍ക്കലിയിലെ വിവാദരംഗം ലീക്കായി; രംഗം വിവാദത്തില്‍
