ഞാ​നാ​ണ് പ്രൊ​പ്പോ​സ് ചെ​യ്‍​ത​ത്; റൊ​മാ​ന്‍റിക് രം​ഗ​ത്തി​ന് ഇ​ട​യി​ലാ​ണ് ക​ല്യാ​ണം ക​ഴി​ച്ചാ​ലോ എ​ന്ന് ചോ​ദി​ച്ച​ത്

സീ​രി​യി​ല്‍ സെ​റ്റി​ലാ​ണ് പ്രേം ​ജേ​ക്ക​ബി​നെ ആ​ദ്യ​മാ​യി ക​ണ്ട​ത്. പ്രേ​മി​ന്‍റെ ശ​ബ്‍​ദം എ​നി​ക്ക് ഇ​ഷ്‍​ട​മാ​യി​രു​ന്നു. ഞാ​നാ​ണ് അ​ങ്ങോ​ട്ട് പ്രൊ​പ്പോ​സ് ചെ​യ്‍​ത​ത്. ഒ​രി​ക്ക​ല്‍ ഒ​രു റൊ​മാ​ന്‍റിക് രം​ഗ​ത്തി​ന് ഇ​ട​യി​ലാ​ണ് പ്രേം ​ജേ​ക്ക​ബി​നോ​ട് ന​മു​ക്ക് ക​ല്യാ​ണം ക​ഴി​ച്ചാ​ലോ എ​ന്ന് ചോ​ദി​ച്ച​ത്.

പി​ന്നീ​ട് ധൈ​ര്യ​ത്തോ​ടെ ആ ​ഇ​ഷ്‍​ടം പ​റ​യാ​ൻ എ​നി​ക്ക് മ​ടി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഷെ​ഡ്യൂ​ള്‍ ക​ഴി​ഞ്ഞ് തി​രി​ച്ച് വ​രു​ന്ന സ​മ​യ​ത്ത് എ​നി​ക്കൊ​രു മെ​സേ​ജ് കി​ട്ടി. ആ ​മെ​സേ​ജ് എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​തി​ന് ന​ന്ദി എ​ന്നാ​യി​രു​ന്നു. പി​ന്നീ​ട് ലൊ​ക്കേ​ഷ​നി​ലെ മ​നോ​ഹ​ര​മാ​യ റൊ​മാ​ന്‍റി​ക് ദി​വ​സ​ങ്ങ​ളാ​യി​രു​ന്നെന്നും സ്വാസിക പറഞ്ഞു. 

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് സിനിമാ-സീരിയൽ താരം സ്വാസിക വിജയിയും സീരിയൽ നടൻ പ്രേം ജേക്കബും വിവാ​ഹിതരായത്. വിവാഹ​ ചിത്രങ്ങൾ സ്വാസിക തന്നെ സോഷ്യൽമീഡിയ വഴി പങ്കിട്ടു. ഞങ്ങൾ ഒരുമിച്ച് ജീവിതം നയിക്കാൻ തീരുമാനിച്ചു എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് സ്വാസിക കുറിച്ചത്. 

ചുവപ്പും ​ഗോൾഡൺ നിറവും കലർന്ന പട്ടുസാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് സ്വാസിക വിവാഹത്തിനെത്തിയത്. ഷേർവാണിയായിരുന്നു പ്രേമിന്‍റെ വേഷം. ബീച്ച് വെഡ്ഡിംഗാണ് സ്വാസികയും പ്രേം ജേക്കബും തെരഞ്ഞെടുത്തത്. .

സ്വാസിക ഇനി പ്രേമിന് സ്വന്തം: വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നടി | Swasika  Vijay Wedding

 

We decided to do life together": Actress Swasika Vijay gets married; groom  Prem Jacob; wedding pics going viral - CINEMA - CINE NEWS | Kerala Kaumudi  Online

 

 

Related posts

Leave a Comment