രാ​വി​ലെ ഭ​ർ​ത്താ​വി​ന്റെ കാ​ലി​ൽ തൊ​ട്ടു​തൊ​ഴ​ണം, കു​റ​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ആ​ളാ..! വി​വാ​ഹ സ​ങ്ക​ൽ​പം പ​ങ്കു​വെ​ച്ച് സ്വാ​സി​ക പറയുന്നു…

വി​വാ​ഹ സ​ങ്ക​ൽ​പ​ത്തെ കു​റി​ച്ച് ന​ടി സ്വാ​സി​ക വി​ജ​യ്. വി​വാ​ഹ ജീ​വി​ത​ത്തി​ന് ഏ​റെ പ്ര​ധാ​ന്യം ന​ൽ​കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും ഇ​തി​നെ പ​വി​ത്ര​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ന്നും സ്വാ​സി​ക ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ പെ​ട്ടെ​ന്ന് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

‘വി​വാ​ഹ​ത്തെ വ​ള​രെ പ​വി​ത്ര​മാ​യി കാ​ണു​ന്ന ആ​ളാ​ണ് ഞാ​ൻ. കു​റ​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ആ​ളാ​ണെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല.

എ​ല്ലാ സ്ത്രീ​ക​ളും അ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന​ല്ല പ​റ​ഞ്ഞ​ത്. അ​ത് എ​ന്റെ ഇ​ഷ്ട​മാ​ണ്’- സ്വാ​സ്തി​ക വ്യ​ക്ത​മാ​ക്കി.

അ​തു​പോ​ലെ ഭ​ർ​ത്താ​വി​ന് സ്വ​ന്തം കൈ​കൊ​ണ്ട് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന​താ​ണ് എ​നി​ക്ക് ഇ​ഷ്ടം.

അ​ദ്ദേ​ഹം വ​രു​ന്ന​ത് വ​രെ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ കാ​ത്തി​രി​ക്കു​ന്ന​തും രാ​വി​ലെ എ​ഴു​ന്നേ​റ്റ് കാ​ല് തൊ​ട്ടു​തൊ​ഴു​ന്ന​ത് വ​ലി​യ ഇ​ഷ്ട​മാ​ണ്.

എ​ന്നാ​ൽ എ​ല്ലാ​വ​രും അ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന​ല്ല ഞാ​ൻ പ​റ​യു​ന്ന​ത്’; വി​വാ​ഹ സ​ങ്ക​ൽ​പം പ​ങ്കു​വെ​ച്ച് കൊ​ണ്ട് സ്വാ​സി​ക പ​റ​ഞ്ഞു. ച​തു​ര​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്ത് ഇ​റ​ങ്ങി​യ സ്വാ​സി​ക​യു​ടെ ചി​ത്രം.

Related posts

Leave a Comment