അപ്പൂപ്പൻ പുഴ കടന്നെത്തും, അമ്മൂമ്മ വിളക്കുമായി കാത്തു നിൽക്കും: നായർ തറവാട്ടിലെ രീതി പോലെ വിവാഹം കഴിച്ചാൽ മതി; സ്വാസിക വിജയ്

ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ സ്വാ​സി​ക വി​ജ​യ് വി​വാ​ഹി​ത​യാ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ടെ​ലി​വി​ഷ​ൻ താ​ര​വും മോ​ഡ​ലു​മാ​യ പ്രേം ​ജേ​ക്ക​ബ് ആ​ണ് വ​ര​ൻ. ജ​നു​വ​രി 26 ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​കും വി​വാ​ഹം ന​ട​ക്കു​ന്ന​ത്. വി​വാ​ഹ സ്വ​പ്ന​ങ്ങ​ളെ കു​റി​ച്ചു​ള്ള താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ക​ല്യാ​ണം എ​ന്താ​യാ​ലും ക​ഴി​ക്ക​ണം. എ​നി​ക്ക​തി​ൽ നി​ർ​ബ​ന്ധ​മു​ണ്ട്. ക​ല്യാ​ണം ക​ഴി​ക്കാ​ൻ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. കൂ​ടെ എ​ന്‍റെ​യൊ​രാ​ൾ വേ​ണം. ക​ല്യാ​ണ​ത്തെ എ​തി​ർ​ക്കു​ക​യോ പേ​ടി​ക്കു​ക​യോ ചെ​യ്യു​ന്ന ആ​ള​ല്ല ഞാ​ൻ. ക​ല്യാ​ണ​ത്തി​ന് പേ​ടി​യാ​ണെ​ന്ന് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളൊ​ക്കെ പ​റ​യും. പ​ക്ഷെ എ​നി​ക്കൊ​രു പേ​ടി​യു​മി​ല്ല.

ക​ല്യാ​ണ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​റേ​ഞ്ച്ഡ് മാ​ര്യേ​ജ് അ​ല്ല. ലൗ ​മാ​ര്യേ​ജ് ആ​ണ്. ലി​വിം​ഗ് ടു​ഗെ​ദ​റി​നോ​ട് താ​ൽ​പ​ര്യ​മി​ല്ല. എ​നി​ക്ക് എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ക​ല്യാ​ണം ക​ഴി​ച്ച​ത് പോ​ലെ ത​ന്നെ ചെ​യ്യ​ണം. എ​ന്‍റെ അ​മ്മൂ​മ്മ ക​ല്യാ​ണം ക​ഴി​ച്ച രീ​തി അ​ടി​പൊ​ളി​യാ​ണ്.

രാ​ത്രി കാ​ല​ങ്ങ​ളി​ലാ​യി​രി​ക്കും. ചെ​ക്ക​ൻ അ​ക്ക​രെ​യാ​യി​രി​ക്കും. അ​പ്പൂ​പ്പ​ൻ പു​ഴ ക​ട​ന്ന് വ​രു​മ്പോ​ൾ അ​മ്മൂ​മ്മ നി​ല​വി​ള​ക്ക് പി​ടി​ച്ച് കാ​ത്തി​രു​ന്നു. പ​ണ്ട് നാ​യ​ർ ത​റ​വാ‌​ടു​ക​ളി​ൽ അ​ങ്ങ​നെ​യാ​ണ് വി​വാ​ഹം ന‌‌‌​ട​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ങ്ങ​നെ വി​വാ​ഹ​മി​ല്ല. ഈ ​രീ​തി​യി​ൽ വി​വാ​ഹം ചെ​യ്യാ​ൻ എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് സ്വാ​സി​ക.

ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ ‘വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ്’ ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള സ്വാ​സി​ക​യു​ടെ ചി​ത്രം. ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് താ​രം.

Related posts

Leave a Comment