സ്വാതി റെഡ്ഡി വിവാഹിതയായി. മലേഷ്യൻ എയർവേസിൽ ജോലി ചെയ്യുന്ന വികാസാണ് വരൻ. ഹൈദരാബാദിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ആമേൻ, നോർത്ത് 24 കാതം, മോസയിലെ കുതിരമീനുകൾ, ആട് ഒരു ഭീകരജീവിയല്ല, ഡബിൾ ബാരൽ എന്നീ മലയാള ചിത്രങ്ങളിൽ സ്വാതി അഭിനിയിച്ചിട്ടുണ്ട്. തമിഴ്ചിത്രമായ സുബ്രഹ്മണ്യപുരത്തിലൂടെയാണ് സ്വാതി പ്രശസ്തയായത്.