മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മം! മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച് ശ്വേ​ത; ചി​ത്രം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

മ​ഞ്ജു​വാ​ര്യ​രു​ടെ സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​നെ​ത്തി​യ മ​ഞ്ജു വാ​ര്യ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്.

ക​റു​ത്ത സ്‌​ക​ര്‍​ട്ടും വെ​ളു​ത്ത ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​യി​രു​ന്നു ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ത്തി​യ​ത്.

ഇ​പ്പോ​ഴി​ത ഗാ​യി​ക ശ്വേ​ത മോ​ഹ​ൻ, മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച് വ​സ്ത്രം ധ​രി​ച്ചു​ള്ള ചി​ത്ര​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഒ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ഞ്ജു​വാ​ര്യ​രെ​പ്പോ​ലെ കൈ​വീ​ശി​യുള്ളതാണ് ചി​ത്രം. മ​ഞ്ജു​വി​നെ​പ്പോ​ലെ സ്‌​ക​ര്‍​ട്ടും ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​ണ് ശ്വേ​ത​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment