ആ​ള്‍​ക്കാ​ര്‍​ക്കി​ട​യി​ല്‍ എ​ന്നെ കാ​ണു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും വി​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വാം, പ​ക്ഷെ…! ശ്വേ​ത മോ​നോ​ന്‍ പറയുന്നു…

എ​നി​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും രീ​തി​യി​ലു​ള്ള അ​നീ​തി​യു​ണ്ടാ​യാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ പ്ര​തി​ക​രി​ക്കും. വെ​റു​തെ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ആ​ള​ല്ല താ​ന്‍.

ആ​രു​ടെ​യെ​ങ്കി​ലും പെ​രു​മാ​റ്റ​ത്തി​ല്‍ പ്ര​ശ്നം തോ​ന്നി​യാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ പ​റ​യും. പി​ന്നെ പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല.

എ​ല്ലാ സി​നി​മാ മേ​ഖ​ല​യി​ലും താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ള്‍​ക്കാ​ര്‍​ക്കി​ട​യി​ല്‍ എ​ന്നെ കാ​ണു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും വി​കാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വാം.

പ​ക്ഷെ ഇ​തു​വ​രെ എ​നി​ക്ക് നേ​രേ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നെ ആ​രും ഉ​പ​ദ്ര​വി​ച്ചി​ട്ടു​മി​ല്ല. സി​നി​മാ സെ​റ്റു​ക​ളി​ലും അ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല.

-ശ്വേ​ത മോ​നോ​ന്‍

Related posts

Leave a Comment