ഈ ​ജോ​ലി​യി​ല്‍ ഇ​തെ​ല്ലാം കേ​ള്‍​ക്കേ​ണ്ടി വ​രു​മെ​ന്ന സാ​മൂ​ഹ്യ​ബോ​ധം എ​നി​ക്കു​ണ്ട്;കു​ടും​ബ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോൾ സ​ങ്ക​ടം വ​രുമെന്ന് ശ്വേത

എ​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​പ്പ​റ്റി ഒ​രു പ​രി​ധി​ക്ക​പ്പു​റം സം​സാ​രി​ക്കു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല. ഞാ​ന്‍ ഒ​രു സെ​ലി​ബ്രി​റ്റി​യും സ​മൂ​ഹ​ത്തി​ല്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണെ​ന്ന ബോ​ധ​ത്തോ​ടെ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്.

ഈ ​ജോ​ലി​യി​ല്‍ ഇ​തെ​ല്ലാം കേ​ള്‍​ക്കേ​ണ്ടി വ​രു​മെ​ന്ന സാ​മൂ​ഹ്യ​ബോ​ധം എ​നി​ക്കു​ണ്ട്. എ​ന്നാ​ല്‍ എ​ന്‍റെ കു​ടും​ബ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ഴാ​ണ് സ​ങ്ക​ടം വ​രി​ക.

ശ്രീ​യും( ഭ​ര്‍​ത്താ​വ് ശ്രീ​വ​ത്സ​ന്‍ മേ​നോ​ന്‍) ഞാ​നും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് മ​ന​പൂ​ര്‍​വം അ​ക​ലം പാ​ലി​ക്കു​ക​യാ​ണ്. ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റു ചെ​യ്യു​ന്നി​ല്ല.

മ​ക​ള്‍ സ​ബൈ​ന സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്ക​ട്ടെ. അ​വ​ള്‍ സ്വ​യം ഒ​രു സെ​ലി​ബ്രി​റ്റി​യാ​യി മാ​റ​ട്ടെ. എ​ന്‍റെ വി​ലാ​സം അ​തി​ന് വേ​ണ്ട.

കൂ​ടാ​തെ സോ​ഷ്യ​ല്‍​മീ​ഡി​യ ഇ​ട​യ്ക്കി​ടെ എ​നി​ക്ക് ഡി​വോ​ഴ്സ് വാ​ങ്ങി​ത്ത​രാ​റു​ണ്ട്. ഞാ​ന്‍ ന​ല്ല തി​ര​ക്കു​ള്ള ആ​ളാ​യ​തു​കൊ​ണ്ടാ​ണ് അ​വ​ര്‍ അ​ത് ചെ​യ്തു ത​രു​ന്ന​താ​ണ്. –ശ്വേ​ത മേ​നോ​ൻ

 

Related posts

Leave a Comment