മമ്മൂക്കയുടെ കൂടെ ആദ്യ സിനിമ ചെയ്യുമ്പോൾ താൻ കുട്ടിയാണ്. ആ സമയത്ത് മമ്മൂക്ക വലിയ സ്റ്റാർ ആണെന്ന ചിന്ത ഇല്ലായിരുന്നു.
ഓരോ ഷോട്ട് കഴിയുമ്പോളും അദ്ദേഹം ചോക്ലേറ്റ് തരാറുണ്ടായിരുന്നു. അതിന് വേണ്ടി ഞാൻ കാത്തിരിക്കും. ഭയങ്കര കുട്ടിക്കളി ആയിരുന്നു അന്ന് എനിക്ക്.
എന്നാൽ പാലേരി മാണിക്യത്തിൽ എത്തിയപ്പോൾ ഞാൻ പ്രൊഫഷണൽ ആയിരുന്നു, ആ സമയത്ത് ഞാൻ സീരിയസ് ആയി നിൽക്കുമ്പോൾ മമ്മൂക്ക കുട്ടിക്കളി ആണ്.
മമ്മൂക്ക സീരയസ് ആയപ്പോൾ ഞാനായിരുന്നു കുട്ടിക്കളിയെങ്കിൽ പിന്നീട് അദ്ദേഹമായിരുന്നു. -ശ്വേത മേനോൻ