സിറിയയില്‍ ആസാദ് ഭരണകൂടവും വിമതരും ഐഎസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഓരോദിവസവും മരിച്ചുവീഴുന്നത് ആയിരങ്ങളാണ്. യുദ്ധത്തിന്റെ കാഠിന്യം ഏറ്റവും ബാധിക്കുന്നത് ഇവിടത്തെ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെയാണ്. ഈ ചിത്രങ്ങള്‍ പറഞ്ഞുതരും സിറിയയുടെ ഇപ്പോഴത്തെ കഥകള്‍…
യുദ്ധം തകര്‍ത്തത് സിറിയയുടെ പൈതൃകത്തെ മാത്രമല്ല, നെഞ്ചുതകര്‍ക്കും ഈ ദൃശ്യങ്ങള്‍…സിറിയന്‍ യുദ്ധം തകര്‍ത്തെറിഞ്ഞ ബാല്യങ്ങള്‍- ഫോട്ടോ ഗാലറി
