ട്വ​​​​ന്‍റി20 റാ​​​​ങ്കിം​​​​ഗി​​​​ൽ ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ ഒ​​​​ന്നാ​​​​മ​​​​ത്

ദു​​​​ബാ​​​​യ്: രാ​​​​ജ്യാ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ (ഐ​​​​സി​​​​സി) ട്വ​​​​ന്‍റി20 റാ​​​​ങ്കിം​​​​ഗി​​​​ൽ ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ ഒ​​​​ന്നാം സ്ഥാ​​​​നം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചു.

വി​​​​രാ​​​​ട് കോ​​​​ഹ്‌​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ നാ​​​​യ​​​​ക​​​​സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ്.

ഇം​​​​ഗ്ല​​​​ണ്ടി​​​​നെ പി​​​​ന്ത​​​​ള്ളി​​​​യാ​​​​ണ് ഇ​​​​ന്ത്യ റാ​​​​ങ്കിം​​​​ഗി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. വെ​​​​സ്റ്റ്ഇ​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ ട്വ​​​​ന്‍റി20 പ​​​​ര​​​​ന്പ​​​​ര തൂ​​​​ത്തു​​​​വാ​​​​രി​​​​യ​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ​​​​ത്.

ഇ​​​​തി​​​​നു മു​​​​ൻ​​​​പ് 2016 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ ഐ​​​​സി​​​​സി റാ​​​​ങ്കിം​​​​ഗി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്. മൂ​​​​ന്നാ​​​​മ​​​​ത് പാ​​​​ക്കി​​​​സ്ഥാ​​​​നാ​​​​ണ്.

ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക ടീ​​​​മു​​​​ക​​​​ളാ​​​​ണു നാ​​​​ലും അ​​​​ഞ്ചും റാ​​​​ങ്കു​​​​ക​​​​ളി​​​​ൽ. ട്വ​​​​ന്‍റി20 ലോ​​​​ക​​​​ക​​​​പ്പ് ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ ആ​​​​റാം സ്ഥാ​​​​ന​​​​ത്താ​​​​ണ്.

Related posts

Leave a Comment