ട്വന്‍റി 20 ലോകകപ്പ് സെ​​​​​മി നാ​​​​​ളെ


ആ​​​​​ന്‍റി​​​​​ഗ്വ: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി 20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് സെ​​​​​മി ഫൈ​​​​​ന​​​​​ൽ നാ​​​​​ളെ. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ ആ​​​​​റി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ​​​​​ക്ത​​​​​രാ​​​​​യ ദക്ഷിണാഫ്രിക്ക അ​​​​​ട്ടി​​​​​മ​​​​​റി വീ​​​​​ര​​​ന്മാ​​​​​രാ​​​​​യ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നെ നേ​​​​​രി​​​​​ടും.

രാ​​​​​ത്രി എ​​​​​ട്ടി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാം സെ​​​​​മി​​​​​യി​​​​​ൽ ഒ​​​​​രു മ​​​​​ത്സ​​​​​രം പോ​​​​​ലും തോ​​​​​ൽ​​​​​ക്കാ​​​​​തെ​​​​​യെ​​​​​ത്തി​​​​​യ ഇ​​​​​ന്ത്യ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​ന്മാ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ നേ​​​​​രി​​​​​ടും.

Related posts

Leave a Comment