കൊച്ചി: അടുത്ത സീസണിൽ കേരളത്തിൽ നടത്തുന്ന ടേബിൾ ടെന്നീസ് ടൂർണമെന്റുകളിലേക്കുള്ള എൻട്രി ഫോം സമർപ്പണം ഓണ്‍ലൈനിൽ നടത്തണമെന്നു ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി അറിയിച്ചു. രജിസ്ട്രേഷൻ നടപടി ക്രമങ്ങൾ ജൂണ്‍ അഞ്ചിനു മുൻപു പൂർത്തിയാക്കണം.
Related posts
ദേശീയ സീനിയർ ബാസ്കറ്റ്ബോൾ; കേരളം ചാന്പ്യൻ
ബംഗളൂരു: ദേശീയ സീനിയർ 3-3 ബാസ്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കേരളം ചാന്പ്യൻപട്ടം നിലനിർത്തി. നിലവിലെ ചാന്പ്യന്മാരായ കേരളം ഫൈനലിൽ 16-12നു തമിഴ്നാടിനെ...ജോക്കോ Vs അൽകരാസ് ക്വാർട്ടർ
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മൂന്നാം നന്പർ താരമായ സ്പെയിനിന്റെ കാർലോസ് അൽകരാസും ഏഴാം നന്പറായ സെർബിയയുടെ നൊവാക്...ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: കാത്തിരിപ്പിനു വിരാമം, 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുഖ്യസെലക്ടർ അജിത് അഗാർക്കറും...