തിരുവനന്തപുരം: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകൾ, മരുന്നു കടകളിൽ വിതരണം ചെയ്യുന്നതിന് നിയന്ത്രണം വരുന്നു. മയക്കുമരുന്ന് അംശമുള്ള മരുന്നുകൾ വാങ്ങണമെങ്കിൽ ഇനിമുതൽ ഡോക്ടറുടെ പ്രത്യേക കുറിപ്പടി വേണ്ടി വരും. കുറിപ്പടി മെഡിക്കൽ ഷോപ്പുകളിൽ വാങ്ങി സൂക്ഷിക്കും. ഇത് സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
പിങ്ക് കുറിപ്പടി വേണം..! ഗുളികകളുടെ ദുരുപയോഗം മൂലം മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകൾക്ക് നിയന്ത്രണം
