പോണ് ഇന്‍ഡസ്ട്രിയില്‍ പണിയെടുത്തിരുന്ന 10,000 ചെറുപ്പക്കാരികളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് യുവാവ്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് യുവാവ് ഇത്രയധികം പോണ്നടിമാരുടെ വിവരങ്ങള്‍ തപ്പിയെടുത്തത്. ലിസു (Li Xu) എന്ന് സ്വയം പരിചയപ്പെടുത്തിയ ചൈനീസ് പ്രോഗ്രാമറാണ് ഇതിനുപിന്നില്‍. വിവിധ പോണ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന പോണ് വിഡിയോകളും ഫോട്ടോകളും പരിശോധിച്ച് അതില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ (ഫേസ്ബുക്ക്, ടിക് ടോക്…) പ്രസിദ്ധീകരിച്ചിട്ടുളള പ്രൊഫൈലുകളുമായി താരതമ്യം ചെയ്താണ് പോണ് നടികളെ കണ്ടെത്തിയത്. 100 ടിബിയില്‍ ഏറെ ഡേറ്റയാണ് ലി ഇത്തരത്തില്‍ ശേഖരിച്ചത്. പോണ്‍സൈറ്റുകളില്‍ നിന്നു ശേഖരിക്കുന്ന വിവരവും ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയവയില്‍ നിന്നു ലഭിക്കുന്ന വിവരവും തമ്മില്‍ തട്ടിച്ചു നോക്കിയാണ് യുവ നടികളെക്കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. പോണ്…
Read More